നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Naane Varuven Movie | കൗബോയ് ലുക്കില്‍ ധനുഷ്;'നാനേ വരുവേന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    Naane Varuven Movie | കൗബോയ് ലുക്കില്‍ ധനുഷ്;'നാനേ വരുവേന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

    • Share this:
      ധനുഷ് (Dhanush) നായകനായി എത്തുന്ന
      വരുവേന്‍' (Naane Varuven) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്( first look poster) വിട്ട് അണിയറ പ്രവര്‍ത്തകര്‍.

      ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ (Selvaraghavan) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2011ലാണ് ഇരുവരും അവസാനമായി ഒന്നിക്കുന്നത്.
      വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.



      യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.2022 ല്‍ ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

      Jo & Jo Movie | 'അവിചാരിതമായി ഒരു വിവാഹം'; ജോ ആന്‍ഡ് ജോ ഫസ്റ്റ് ലുക്ക് പുറത്ത്


      മാത്യു തോമസ് (Mathew Thomas), നസ്‌ലന്‍ (Naslen), നിഖില വിമല്‍ (Nikhila Vimal) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'ജോ ആന്‍ഡ് ജോ'യുടെ ഫസ്റ്റ് ലുക്ക് (Jo And Jo) പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. ചെറുപ്രായത്തില്‍ വിവാഹിതനാവുന്ന മാത്യുവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോണി ആന്റണിയും സ്മിനു സിജോയ് എന്നിവരാണ് മാത്യുവിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്.

      ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

      പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, കല നിമേഷ് താനൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍ സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. കൂത്താട്ടുകുളമായിരുന്നു പ്രധാന ലൊക്കേഷന്‍.
      Published by:Jayashankar AV
      First published:
      )}