• HOME
  • »
  • NEWS
  • »
  • film
  • »
  • Hridayam | 'ഹൃദയം' ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും കൊണ്ടുപോയി; ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശങ്ങൾ സ്വന്തമാക്കി

Hridayam | 'ഹൃദയം' ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും കൊണ്ടുപോയി; ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശങ്ങൾ സ്വന്തമാക്കി

Dharma Productions and Fox Star studios bagged remake rights for Hridayam | 'ഹൃദയം' മറ്റുഭാഷകളിൽ നിർമ്മിക്കാൻ ധർമ്മ പ്രൊഡക്ഷന്സും, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും

'ഹൃദയം'

'ഹൃദയം'

  • Share this:
    മലയാളത്തിന്റെ സ്വന്തം 'ഹൃദയം' (Hridayam movie) സ്വന്തമാക്കി ധർമ്മ പ്രൊഡക്ഷന്സും, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശങ്ങളാണ് ഇവർ നേടിയെടുത്തത്. വാർത്ത പങ്കുവച്ചുകൊണ്ട് നായകൻ പ്രണവ് മോഹൻലാൽ (Pranav Mohanlal) പോസ്റ്റ് ഇട്ടു.



    വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ്, ദർശന, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം നിലവിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രദർശനം തുടരുന്നു.

    Summary: Dharma Productions and Fox Star Studios bagged the Hindi, Telugu and Tamil rights of the movie Hridayam starring Pranav Mohanlal, Darshana Rajendran and Kalyani Priyadarshan in the lead roles. The Malayalam movie directed by Vineeth Sreenivasan also marked the reunion of the next generation of the all-time hit-makers Mohanlal- Sreenivasan - Priyadarshan team
    Published by:user_57
    First published: