• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ധ്രുവ്‌ വിക്രം നായകനാകുന്ന 'വർമ'യുടെ ടീസർ പുറത്ത്

news18india
Updated: September 23, 2018, 1:10 PM IST
ധ്രുവ്‌ വിക്രം നായകനാകുന്ന 'വർമ'യുടെ ടീസർ പുറത്ത്
news18india
Updated: September 23, 2018, 1:10 PM IST
വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനാകുന്ന 'വർമ'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കാളായ E4 Entertainment ആണ് ചിത്രം നിർമിക്കുന്നത്‌.


തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വർമ. തമിഴ്‌ സിനിമ ലോകത്തെ സ്റ്റൈലിഷ്‌ സൂപ്പർതാരം സാക്ഷാൽ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രമിന്റെ അരങ്ങേറ്റ ചിത്രം എന്നത്‌ തന്നെയാണ് മുഖ്യകാരണം. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത്‌ ഏറെ വാഴ്തപ്പെട്ട തെലുഗു സിനിമ ‘അർജുൻ റെഡ്ഡി’യുടെ റീമേക്ക്‌ ആണ് വർമ. പുതുമുഖം മേഘയാണ് ധ്രുവ്‌ വിക്രമിന്റെ നായികയായി ‘വർമ’യിലൂടെ അരങ്ങേറ്റം കുറിക്കുന്നത്‌.
First published: September 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍