നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫിന് പരിക്ക്; ഷൂട്ടിങ്ങിനിടെ ബോട്ടിൽ നിന്നും വീണു

  നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫിന് പരിക്ക്; ഷൂട്ടിങ്ങിനിടെ ബോട്ടിൽ നിന്നും വീണു

  Actor-director Jude Anthany Joseph injured on the sets of his new movie | സിനിമാ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയത്

  ഷൂട്ടിംഗ് ലൊക്കേഷനിൽ ജൂഡ് ആന്റണി ജോസഫ്

  ഷൂട്ടിംഗ് ലൊക്കേഷനിൽ ജൂഡ് ആന്റണി ജോസഫ്

  • Share this:
   ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന 'വരയന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരിക്കേറ്റത്.

   സിജു വിത്സണ്‍,ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍.
   Published by:meera
   First published:
   )}