HOME » NEWS » Film » DIRECTOR MIDHUN MANUEL THOMAS PRAISES CM PINARAYI VIJAYAN

'നല്ല ചെത്ത്‌ ഭരണം, ചിരിയും ചെത്തായിട്ടുണ്ട്'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ

മുഖ്യമന്ത്രിയെയും മുല്ലപ്പള്ളിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനിടെയാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

News18 Malayalam | news18-malayalam
Updated: April 11, 2020, 10:26 AM IST
'നല്ല ചെത്ത്‌ ഭരണം, ചിരിയും ചെത്തായിട്ടുണ്ട്'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ
midhun manuel thomas - pinarayi vijayan
  • Share this:
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. മുഖ്യമന്ത്രിയുടേത് നല്ല ചെത്ത് ഭരണമാണെന്നും, ചിരിയും ചെത്തായിട്ടുണ്ടെന്നും മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതിനിടെയാണ് മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെയും മുല്ലപ്പള്ളിയുടെയും പാരമ്പര്യത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞുള്ള വിമര്‍ശനങ്ങളാണ് അധികമായും നടക്കുന്നത്.

You may also like:COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTOS]
"നല്ല ചെത്ത്‌ ഭരണം തന്നെയാണ് ട്ടോ.. ചിരിയും നല്ല ചെത്തായിട്ടുണ്ട്.. !! പണ്ടത്തെ കലക്കൻ വാക്കൊന്ന്, ഒരവസരം കിട്ടിയപ്പോ പൊടിതട്ടി എടുത്തതാ..!!" മിഥുൻ മാനുവൽ ഫേസ്ബുക്കിൽ കുറിച്ചു.
Published by: user_49
First published: April 11, 2020, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories