Viral | 'ഇത് ഉസ്താദ് ഹോട്ടലിലെ ഫൈസിയോ?' പച്ചക്കറി മുറിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രം വൈറലായി
Viral | 'ഇത് ഉസ്താദ് ഹോട്ടലിലെ ഫൈസിയോ?' പച്ചക്കറി മുറിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രം വൈറലായി
Dulqar Salman Viral Photo | ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എട്ടുമണിക്കൂർകൊണ്ട് 67000-ലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
dq fb
Last Updated :
Share this:
ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ഷെഫ് വേഷത്തിൽ തിളങ്ങിയ ദുൽഖർ സൽമാൻ യഥാർഥ ജീവിതത്തിലും ഒരു മികച്ച ഷെഫ് ആണോ? ഏതായാലും ദുൽഖർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. പച്ചക്കറി അരിയുന്ന ചിത്രമാണ് ദുൽഖർ പങ്കുവെച്ചത്.
ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എട്ടുമണിക്കൂർകൊണ്ട് 67000-ലേറെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് കമന്റും ഷെയറും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.