• HOME
  • »
  • NEWS
  • »
  • film
  • »
  • PUBG അഡിക്ടായി ദുൽഖർ സൽമാൻ; കൂട്ടിന് ശ്രീനാഥ് ഭാസിയും

PUBG അഡിക്ടായി ദുൽഖർ സൽമാൻ; കൂട്ടിന് ശ്രീനാഥ് ഭാസിയും

കൂട്ടുകാർക്കൊപ്പമുള്ള ഗെയിം എല്ലാവരും ഒരു മുറിയിലാണെന്ന തോന്നലുണ്ടാക്കുന്നുവെന്നും ദുൽഖർ സൽമാൻ.

dulquer salmaan

dulquer salmaan

  • Last Updated :
  • Share this:
    ലോക്ക്ഡൗൺ അനന്തമായി നീണ്ടുപോയാൽ പിന്നെന്തു ചെയ്യും? വർക്ക്ഔട്ടും ജിമ്മും മാത്രമായി ദിവസം മുഴുവൻ തള്ളി നീക്കാൻ കഴിയില്ലല്ലോ. വീട്ടിലെ ഇരിപ്പ് നീണ്ടു പോകുന്നതോടെ ആരാധകർ മാത്രമല്ല, താരങ്ങളും മൊബൈലിനെ തന്നെ പൂർണമായി ആശ്രയിക്കുകയാണ്.

    പബ് ജി അഡിക്ടായവരെ അങ്ങനെയങ്ങ് പരിഹസിക്കേണ്ടെന്നാണ് പറഞ്ഞു വരുന്നത്. ദുൽഖർ സൽമാനെ വരെ പബ് ജി ആരാധകനാക്കിയിരിക്കുകയാണ് ഈ ലോക്ക്ഡൗൺ.

    താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിൽ ഇരിക്കാനുള്ള ഏറ്റവും നല്ല വഴി എന്നാണ് ദുൽഖർ പറയുന്നത്. കൂട്ടിന് ശ്രീനാഥ് ഭാസിയുമുണ്ട്.




    കൂട്ടുകാർക്കൊപ്പമുള്ള ഗെയിം എല്ലാവരും ഒരു മുറിയിലാണെന്ന തോന്നലുണ്ടാക്കുന്നുവെന്നും ദുൽഖർ സൽമാൻ.
    First published: