• HOME
  • »
  • NEWS
  • »
  • film
  • »
  • EK DIN MOVE FIRST LOOK POSTER REALISED N

'ഏക് ദിന്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണിമുകുന്ദന്‍ പാടിയ ഗാനവും പുറത്തിറങ്ങി

പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

  • Share this:
    വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലന്‍ നിര്‍മ്മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറക്കി.



    മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.



    പുതുമുഖങ്ങള്‍  മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു നിര്‍ണായക റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്.
    Published by:Jayashankar AV
    First published:
    )}