നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • യൂറോപ്പിലെ മാന്ത്രിക നഗരമായ പ്രാഗിൽ അവധിക്കാലം ആഘോഷിച്ച് ഫഹദും നസ്രിയയും

  യൂറോപ്പിലെ മാന്ത്രിക നഗരമായ പ്രാഗിൽ അവധിക്കാലം ആഘോഷിച്ച് ഫഹദും നസ്രിയയും

  ചിത്രങ്ങൾ നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

  News18

  News18

  • Share this:
   യൂറോപ്പിൽ അവധിക്കാലം ആഘോഷിച്ച് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും.  ചെക്ക് റിപ്ലബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലാണ് ഇരുവരും അവധിക്കാലം ചെലവഴിക്കുന്നത്. പ്രാഗ് യാത്രയുടെ ചിത്രങ്ങൾ നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

   ഫ്രോക്കും ചുവന്ന സണ്‍ഗ്ലാസും വച്ച് പ്രാഗിലെ ഗാലറി ഓഫ് ആര്‍ട്ട്- ദാലി, മുച്ച ആന്‍ഡ് വാര്‍ഹോള്‍ എക്‌സിബിഷനു മുന്നില്‍ നില്‍ക്കുന്ന നസ്രിയയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  'Take me back -husband.' എന്നാണ് ചിത്രത്തിനു താഴെ നസ്രിയ കുറിച്ചിരിക്കുന്നത്. ടീഷര്‍ട്ടും ക്യാപ്പും കൂളിങ് ഗ്ലാസും ധരിച്ച മറ്റൊരുചിത്രവും പങ്കുവച്ചിട്ടുണ്ട്.    
   View this post on Instagram
    

   Take me back 😫😫😫📸-husband 💞


   A post shared by Nazriya Nazim Fahadh (@nazriyafahadh) on


   കഴിഞ്ഞയാഴ്ച നസ്രിയയെ ചേര്‍ത്തു പിടിച്ചു ചുംബിക്കുന്ന ഫഹദിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രാഗ് യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.    
   View this post on Instagram
    

   💞


   A post shared by Nazriya Nazim Fahadh (@nazriyafahadh) on

   First published:
   )}