കാൽനൂറ്റാണ്ട് പഴയ സ്വന്തം വീഡിയോ കണ്ട് ചിരിയടക്കനാകാതെ പ്രശസ്ത ഗായകൻ; കൂടെ 'ഒൻപതാംക്ലാസുകാരി' നടിയും

തന്റെ പഴയ രൂപവും മെലോഡ്രാമാ അഭിനയവും കാണുമ്പോൾ ചിരി സഹിക്കുന്നില്ലെന്ന് ഗായകൻ

News18 Malayalam | news18-malayalam
Updated: May 23, 2020, 7:48 AM IST
കാൽനൂറ്റാണ്ട് പഴയ സ്വന്തം വീഡിയോ കണ്ട് ചിരിയടക്കനാകാതെ പ്രശസ്ത ഗായകൻ; കൂടെ 'ഒൻപതാംക്ലാസുകാരി' നടിയും
News18 Malayalam
  • Share this:
കാൽനൂറ്റാണ്ട് മുൻപ് ഷൂട്ട് ചെയ്ത ഓണപ്പാട്ട് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. 1995ൽ ചേറായിയിലും മുളന്തുരുത്തിയിലുമായിരുന്നു ലൊക്കേഷൻ. തന്റെ പഴയ രൂപവും മെലോഡ്രാമാ അഭിനയവും കാണുമ്പോൾ ചിരി സഹിക്കുന്നില്ലെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിക്കുന്നു.

പാട്ടിൽ നൃത്തച്ചുവട് വയ്ക്കേണ്ട കാരക്ടറായി അഭിനയിക്കാൻ അന്ന് ഒൻപതിൽ പഠിക്കുന്നൊരു കുട്ടി വന്നുവെന്നും അത് പിൽക്കാലത്ത് മലയാള സിനിമയിലെ പ്രശസ്ത നടിയായിമാറിയ ദിവ്യ ഉണ്ണിയായിരുന്നുവെന്നും വേണുഗോപാൽ കുറിക്കുന്നു. കവി മധുസൂദനൻ നായരാണ് ഗാനരചന നടത്തിയിരിക്കുന്നത്. കെ എസ് പ്രസാദാണ് സംവിധായകൻ.

TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]

ആ ഗാനം കാണാം...

First published: May 23, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading