ആരിത്, റാംപിലെ മോഡൽ നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? ഞെട്ടിക്കുന്ന ലുക്കുമായി മഞ്ജു വാര്യർ

Fans go gaga as Manju Warrier posts her pic from a calendar shoot | ആറാം തമ്പുരാനിലെ ഉണ്ണിമായയെ തന്നെയാണോ ഈ കാണുന്നതെന്ന് ആരാധകർ പോലും സംശയിച്ചേക്കും മഞ്ജുവിന്റെ ഈ കിടിലൻ ചിത്രം കണ്ടാൽ

News18 Malayalam | news18-malayalam
Updated: February 3, 2020, 7:00 PM IST
ആരിത്, റാംപിലെ മോഡൽ നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? ഞെട്ടിക്കുന്ന ലുക്കുമായി മഞ്ജു വാര്യർ
മഞ്ജു വാര്യർ
  • Share this:
ആരിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ? ഓർമ്മയില്ലേ ഉണ്ണിമായയെ നോക്കിയുള്ള ആറാം തമ്പുരാനിലെ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാന്റെ ഡയലോഗ്? ആ ഉണ്ണിമായയാണോ ഈ കാണുന്നത് എന്ന് ഒരു നിമിഷം സംശയിച്ചു പോകും, മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കണ്ടാൽ.

മഞ്ജു ആകെമൊത്തം സ്റ്റൈൽ ആയിട്ടുണ്ടെന്ന് മാത്രമല്ല, ഇങ്ങനെ ഇതിനു മുൻപ് കണ്ടിട്ടേയില്ല എന്ന് തന്നെ പറയണം. മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിനായുള്ള ഫോട്ടോഷൂട്ടിലെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ എത്രയെത്ര വേഷപ്പകർഷകൾ ഇതിനോടകം പ്രേക്ഷകർ കണ്ടിരിക്കുന്നുവെങ്കിലും ഇത് നവ്യാനുഭവം തന്നെ.

എന്തായാലും അടിപൊളി സ്റ്റൈലിൽ മഞ്ജുവിന്റെ കണ്ട് ആരാധകരും മൂക്കത്തു വിരൽ വയ്ക്കുകയാണ്.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 3, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍