നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Obituary | സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

  Obituary | സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

  ലാൽ ജോസിൻ്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് അന്തരിച്ചു

  എ.എം. ജോസ്

  എ.എം. ജോസ്

  • Share this:
   ചലച്ചിത്ര സംവിധായകൻ ലാൽ ജോസിൻ്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (A.M. Jose) അന്തരിച്ചു. 82 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഒറ്റപ്പാലം സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെൻ്റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്.
   View this post on Instagram


   A post shared by laljose (@laljosemechery)


   ലിജു, ലിൻ്റോ എന്നിവർ ആണ് മറ്റു മക്കൾ. ലീന, ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്.
   Published by:user_57
   First published: