• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ നിര്‍മ്മാതാക്കളും; 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറും


Updated: August 28, 2018, 2:11 PM IST
കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ നിര്‍മ്മാതാക്കളും; 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറും

Updated: August 28, 2018, 2:11 PM IST
ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കതിരേശന്‍ തുക മുഖ്യമന്ത്രിയ്ക്ക് നല്‍കും.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാല്‍ കഴിയുന്ന തുകകള്‍ നല്‍കണമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് നടന്‍ വിശാല്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
First published: August 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍