HOME » NEWS » Film » FILM STARS SHARED THEIR LOVE FOR THEIR MOTHER ON MOTHER S DAY

Mother's Day| 'അമ്മ എന്നാൽ ഉയിർ'; മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം പങ്കുവെച്ച് താരങ്ങൾ

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 9, 2021, 2:44 PM IST
Mother's Day| 'അമ്മ എന്നാൽ ഉയിർ'; മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം പങ്കുവെച്ച് താരങ്ങൾ
ഉണ്ണി മുകുന്ദൻ അമ്മയ്ക്കൊപ്പം
  • Share this:
ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവുംലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓർക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓർമിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.

അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ദിവസം വേണോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ജന്മം നൽകി, വളർത്തി വലുതാക്കിയ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ടെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.

Also Read- Happy Birthday Sai Pallavi | ഇന്ന് സായ് പല്ലവിയുടെ പിറന്നാൾ

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. മാതൃദിനാചരണത്തിന്റെ തുടക്കം അമേരിക്കയിലാണ്. പുരാതന ഗ്രീക്ക് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമിക്കുക കൂടിയാണ് ഈ ദിനം. ഈ ദിവസം മക്കള്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. സമ്മാനങ്ങൾക്കൊപ്പം സ്നേഹവും കരുതലും അവരുടെ മനസ്സ്‌ നനയ്ക്കട്ടെ.

ഇത്തവണ കോവിഡ് കാലത്താണ് മാതൃദിനമെത്തുന്നത്. എല്ലാവരും വീട്ടിനുള്ളിൽ അമ്മയ്ക്കൊപ്പം നിന്ന് അവരുടെ വാത്സല്യവും സ്നേഹവും അനുഭവിക്കുന്ന ലോക്ക് ഡൗൺ ദിനങ്ങളാണ് കേരളത്തിൽ ഇത്.

നടൻ മോഹൻലാൽ-



മാതൃദിന ആശംസ നേർന്ന് ഒട്ടേറെ താരങ്ങളാണ് സന്ദേശം പങ്കുവെച്ചത്. മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. അമ്മയെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നുവെന്നും അമ്മയ്ക്കൊപ്പം നിൽക്കുന്നത് മാന്ത്രികമായ അനുഭവമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മനസും ആത്മാവും ശരീരവും പ്രിയപ്പെട്ടവർക്കായി നൽകിയ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുന്നതായും ഉണ്ണി മുകുന്ദൻ കുറിച്ചു.



ഗായിക റിമി ടോമി -








View this post on Instagram






A post shared by Rimitomy (@rimitomy)






നടി നസ്റിയ ഫഹദ്




നടി നമിത പ്രമോദ്-




രഞ്ജിനി ഹരിദാസ്-








View this post on Instagram






A post shared by Ranjini Haridas (@ranjini_h)






നടൻ ദുൽഖർ സൽമാൻ-








View this post on Instagram






A post shared by Dulquer Salmaan (@dqsalmaan)






നടൻ കുഞ്ചാക്കോ ബോബൻ-








View this post on Instagram






A post shared by Dulquer Salmaan (@dqsalmaan)






നടൻ ടൊവിനോ തോമസ്-




നടൻ ആസിഫ് അലി-








View this post on Instagram






A post shared by Asif Ali (@asifali)






നടിയും നിർമാതാവുമായ സാന്ദ്ര തോമസ്-




നടൻ നരേൻ-









View this post on Instagram






A post shared by Narain Raam (@narainraam)






നടൻ ഷറഫുദ്ദീൻ-



നടൻ ആന്റണി വർഗീസ്-




ഒട്ടേറെ താരങ്ങളാണ് അമ്മമാർക്കുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
Published by: Rajesh V
First published: May 9, 2021, 10:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories