• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

അമ്മക്കൊപ്പമല്ല, സർക്കാർ നടിക്കൊപ്പമെന്ന് മന്ത്രി കടകംപള്ളി


Updated: June 29, 2018, 1:42 PM IST
അമ്മക്കൊപ്പമല്ല, സർക്കാർ നടിക്കൊപ്പമെന്ന് മന്ത്രി കടകംപള്ളി

Updated: June 29, 2018, 1:42 PM IST
തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും ഈ സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി സര്‍ക്കാര്‍ ആര്‍ജവത്തോടെ ഈ വിഷയത്തിലെടുത്ത നിലപാട് പൊതു സമൂഹത്തിന് ബോധ്യമുള്ളതാണ്.

ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയായ അമ്മ എന്ത് തീരുമാനമെടുത്താലും അത് സര്‍ക്കാരിന്റെ നിലപാടുകളെ സ്വാധീനിക്കുന്നതല്ല. എന്നാല്‍ ആ സംഘടന കേരള സംസ്കാരത്തിന് നിരക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധത കാട്ടേണ്ടതാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626