അച്ഛന്റെ കൈകളിൽ തൂങ്ങിയൊരു വർക്ക്ഔട്ട്; കൃഷ്ണകുമാറിന്റെ പിറന്നാളിന് മകൾ ഹൻസിക വീഡിയോ പങ്കുവയ്ക്കുന്നു

Hansika Krishnakumar posts video of a workout session on her dad's birthday | അഭിനേത്രികളായ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ അച്ഛൻ കൃഷ്ണകുമാറിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: June 12, 2020, 12:58 PM IST
അച്ഛന്റെ കൈകളിൽ തൂങ്ങിയൊരു വർക്ക്ഔട്ട്; കൃഷ്ണകുമാറിന്റെ പിറന്നാളിന് മകൾ ഹൻസിക വീഡിയോ പങ്കുവയ്ക്കുന്നു
ഹൻസികയും കൃഷ്ണകുമാറും
  • Share this:
നടൻ കൃഷ്ണകുമാറിന്റെ പിറന്നാളാണിന്ന്. അച്ഛന് പിറന്നാൾ ആശംസ അറിയിക്കുന്ന തിരക്കിലാണ് അഭിനേത്രികളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് പെണ്മക്കൾ. ഭാര്യ സിന്ധുവും പ്രിയ 'കിച്ചു'വിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്.

Also read: അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി

അച്ഛനും മക്കളും ഒന്നിച്ചുള്ള ചിത്രമാണ് അഹാനയുടെ പോസ്റ്റ്. കുട്ടിക്കാലത്തെ കുസൃതി കുട്ടിയായ തന്റെയും അച്ഛന്റെയും കൂടി ഫോട്ടോയാണ് ദിയ പോസ്റ്റ് ചെയ്തത്. കുട്ടിക്കാലത്ത് അച്ഛന്റെ തോളത്തിരിക്കുന്ന ചിത്രമാണ് ഇഷാനിയുടേത്. എന്നാൽ ഇളയമകൾ ഹൻസികയുടെ വകയായുള്ള പിറന്നാൾ പോസ്റ്റ് ഒരു വീഡിയോയാണ്.

അച്ഛന്റെ കൈകളിൽ തൂങ്ങി, ആ കാലുകളിൽ ബാലൻസ് ചെയ്‌ത്‌ കൊണ്ടുള്ള ഒരു വർക്ക്ഔട്ട് വീഡിയോയാണ് ഹൻസികയുടെ പിറന്നാൾ ആശംസ. ഹൻസുവെന്ന ഹൻസികയുടെ രണ്ടാമത്തെ ചേച്ചി ദിയയാണ് ക്യാമറക്ക് പിന്നിൽ. വീഡിയോ ഇതാ.


First published: June 12, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading