• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള; ഉദ്ഘാടന ചടങ്ങ് കാണാം


Updated: July 20, 2018, 7:18 PM IST
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള; ഉദ്ഘാടന ചടങ്ങ് കാണാം

Updated: July 20, 2018, 7:18 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 11ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്കെ-2018) ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ആരംഭിച്ചു. 24 വരെയാണ് മേള.

കൈരളി, ശ്രീ, നിള എന്നീ തിേയറ്ററുകളില്‍ നടക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 64 ചിത്രങ്ങളാണ് മല്‍സരവിഭാഗത്തിലുള്ളത്. ലോങ് ഡോക്യുമെന്റി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാംപസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക

First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍