നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജിം മുടങ്ങിയോ? വിഷമിക്കേണ്ട; വീട്ടിൽ ചെയ്യാവുന്ന യോഗാസനങ്ങളുമായി ജാക്വലിൻ ഫെർണാണ്ടസ്

  ജിം മുടങ്ങിയോ? വിഷമിക്കേണ്ട; വീട്ടിൽ ചെയ്യാവുന്ന യോഗാസനങ്ങളുമായി ജാക്വലിൻ ഫെർണാണ്ടസ്

  Jacqueline Fernandez strikes a few yoga poses for healthy living | ആരോഗ്യ സംരക്ഷണത്തിനുള്ള യോഗ ടിപ്പുകളുമായി ജാക്വലിൻ ഫെർണാണ്ടസ്

  ജാക്വലിൻ ഫെർണാണ്ടസ്

  ജാക്വലിൻ ഫെർണാണ്ടസ്

  • Share this:
   കൊറോണ ഭീതിയെ തുടർന്ന് ഫിറ്റ്നസ് ഫ്രീക്കുകളായവർ കടുത്ത നിരാശയിലാണ്. നാട്ടിലെ ജിംനേഷ്യങ്ങൾ പൂട്ടിയതോടു കൂടി ദിവസവുമതിരാവിലെയുള്ള ജിം വർക്ക്ഔട്ടാണ് പലർക്കും നഷ്‌ടപ്പെട്ടത്‌. തിരക്കേറിയ ജീവിതത്തിനിടയിൽ ഇതിന് വേണ്ടി സമയം കണ്ടെത്തുന്നവരാണ് പലരും, പ്രത്യേകിച്ചും അഭിനേതാക്കൾ.

   ജിമ്മിൽ പോകാൻ സാധിക്കാത്തവർ വിഷമിക്കേണ്ട കാര്യമില്ല. അത്തരക്കാർക്കു വേണ്ടി നടി ജാക്വലിൻ ഫെർണാണ്ടസ് ചില പ്രത്യേക രീതികൾ പഠിപ്പിച്ചു തരും. ആർക്കും വീട്ടിൽ ചെയ്യാവുന്ന യോഗാസന മുറകളുമായാണ് ബോളിവുഡ് സുന്ദരി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്.

   ആകെ വേണ്ടത് യോഗ ചെയ്യാനുള്ള മനസ്സും ഒരു യോഗ മാറ്റും. ഇനി യോഗ മാറ്റ് നിലത്തു വിരിച്ചു ജാക്വലിൻ ചെയ്യുന്നത് പോലെ പരീക്ഷിക്കാൻ തയാറാണോ? ജാക്വലിൻ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ.
   View this post on Instagram

   Stretch 💖 keep that spine healthy and happy! Yoga poses are my fav, anytime, anywhere!


   A post shared by Jacqueline Fernandez (@jacquelinef143) on
   Published by:meera
   First published:
   )}