ആദ്യ എല്ലാവരും കാൺകെ ഒരു ഓട്ടോറിക്ഷ യാത്ര. അടുത്ത് വന്ന് നിന്ന കുട്ടിക്കും അമ്മയ്ക്കും ഒപ്പം ചിരിച്ചു കൊണ്ടൊരു സെൽഫി. പിന്നെ താരപുത്രി നേരെ പോകുന്നത് വള്ളത്തിലേറാനാണ്.
മുൻപും ഈ താരപുത്രിയുടെ സിമ്പിൾ ജീവിത രീതികൾ സിനിമാലോകത്ത് ചർച്ചാവിഷയമായായിട്ടുണ്ട്.
ശ്രീദേവി, ബോണി കപൂർമാരുടെ മൂത്ത മകൾ ജാൻവി കപൂറാണിത്. സിനിമാനടി എന്ന നിലയിലും ജാൻവി ഉയർന്ന സാഹചര്യത്തിൽ കണ്ടാൽ തിരിച്ചറിയാൻ എളുപ്പമാണ്. അതിനാൽ ഏറ്റവും ആൾ കൂടുന്ന ബോട്ട് സവാരിക്കും, ബോട്ടിലേക്ക് പോകുന്ന വഴിയിലും തന്റെ മുഖം മറയ്ക്കാൻ ജാൻവി ശ്രദ്ധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actor, Bollywood actress, Bollywood film, Janhvi Kapoor