നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശരീരത്തിൽ ഒരേയൊരു ഭാഗം മാത്രമാണ് വ്യാജമെന്ന് ഗായിക ജെസ്സി ജെ

  ശരീരത്തിൽ ഒരേയൊരു ഭാഗം മാത്രമാണ് വ്യാജമെന്ന് ഗായിക ജെസ്സി ജെ

  Jessie J Reveals What Part of Her Body is Fake | തന്റെ അഴകളവുകളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട് ഗായിക ജെസി. ജെ

  ജെസി

  ജെസി

  • Share this:
   ഒരു ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ തന്റെ അഴകളവുകളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട് ഗായിക ജെസി. ജെ.

   കാമുകൻ ചാന്നിംഗ് ടാറ്റുമിൽ നിന്ന് അടുത്തിടെ പിരിഞ്ഞ 31 കാരി ഗായിക, തന്റെ ശരീരത്തിലെ ഒരു ഭാഗമൊഴികെ 'മറ്റെല്ലാം' സ്വാഭാവികമാണെന്ന് എഴുതി ക്യാപ്ഷ്നായി എഴുതി. നേർത്ത കറുത്ത വസ്ത്രം ധരിച്ച ജെസിയുടെ ശരീരം വ്യക്തമാകും വിധമായിരുന്നു പോസ്റ്റ്.

   വീഡിയോയിൽ, ജെസ്സി പിന്തിരിഞ്ഞു നിൽക്കുന്ന പോസിലാണ്. ജെസി സൗന്ദര്യ വർധനക്കായി ശസ്ത്രക്രിയാ സഹായം സ്വീകരിച്ചു എന്ന അപവാദത്തിന് നൽകിയ തിരിച്ചടിയാണ് ഈ ഫോട്ടോഷൂട്ട്. തന്റെ പോസ്റ്റിന് പിന്നിലെ ഒരു കാരണവും അവർ നേരിട്ട് പരാമർശിച്ചിട്ടില്ല, എന്നാൽ കുട്ടിക്കാലത്ത് ബഗ്‌സ് ബണ്ണിയുമായി താരതമ്യപ്പെടുത്തിയതിന് ശേഷം രണ്ടു പല്ലുകൾ വെളുപ്പിച്ചതായി സ്ഥിരീകരിച്ചു.

   "എന്റെ വലിയ പല്ലുകൾക്ക് അടുത്തുള്ള രണ്ട് പല്ലുകൾ മാത്രമാണ് എന്റെ ശരീരം മുഴുവനും നോക്കിയാൽ വ്യാജമായി ആകെ തോന്നാറുള്ളത്. ഇപ്പോൾ അവ ബേബി സ്വീറ്റ് കോണുകളായി തോന്നാറുണ്ട്." ജെസി കുറിക്കുന്നു.


   Published by:meera
   First published:
   )}