നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജോയ് മാത്യുവിന്‍റെ മകൻ വിവാഹിതനായി

  ജോയ് മാത്യുവിന്‍റെ മകൻ വിവാഹിതനായി

  കോഴിക്കോട് നടന്ന വിവാഹ സത്കാരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

  mathew joy mathew

  mathew joy mathew

  • Share this:
   കോഴിക്കോട്: സംവിധായകനും നടനുമായ ജോയ് മാത്യുവിന്‍റെയും സരിത ആൻ തോമസിന്‍റെയും മകൻ മാത്യു ജോയ് മാത്യു വിവാഹിതനായി. കൊച്ചി കാക്കനാട് ആലനോലി വീട്ടിൽ സണ്ണി മത്തായിയുടെയും മിനിയുടെയും മകൾ ഏഞ്ചൽ സണ്ണിയാണ് വധു.

   കോഴിക്കോട് നടന്ന വിവാഹ സത്കാരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

   മാധ്യമപ്രവർത്തകനായ മാത്യു ജോയ് മാത്യു കോബ്ര, ബാവുട്ടിയുടെ നാമത്തിൽ ഫിലിപ്പ്സ് ആൻഡ് മങ്കിൻ പെൻ, മാച്ച് ബോക്സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

   Published by:Anuraj GR
   First published: