• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാരിക്കുഴിയിലെ കൊലപാതകത്തിലെ ആദ്യഗാനം പുറത്തിറങ്ങി


Updated: August 3, 2018, 7:27 PM IST
വാരിക്കുഴിയിലെ കൊലപാതകത്തിലെ ആദ്യഗാനം പുറത്തിറങ്ങി

Updated: August 3, 2018, 7:27 PM IST
നവാഗതനായ രെജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

മെജോ ജോസഫ് സംഗീതമൊരുക്കിയ കളകാഞ്ചി... എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ജോഫി തരകനാണ്. വൈഷ്ണവ് ഗിരീഷ്, വിപിൻ സേവ്യർ, അഞ്ജു ജോസഫ് എന്നിവരാണ് ആലപച്ചിരിക്കുന്നത്.


അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനും മുഖ്യവേഷത്തിലെത്തുന്നു.

സെപ്തംബര്‍ ആദ്യവാരം സിനിമ റിലീസ് ചെയ്യും. കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിർമാതാക്കള്‍.

 
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍