• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാലിനെതിരായ 'അഭിപ്രായ'ക്കാരിൽ ന്യായമുണ്ട്: കമൽ‌


Updated: July 23, 2018, 1:22 PM IST
ലാലിനെതിരായ 'അഭിപ്രായ'ക്കാരിൽ ന്യായമുണ്ട്: കമൽ‌

Updated: July 23, 2018, 1:22 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് നടൻ മോഹൻലാലിനെ ക്ഷണിച്ചതിൽ എതിർപ്പ് അറിയിച്ചവരുടെ അഭിപ്രായത്തിൽ ന്യായമുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ.

സർക്കാരിന്റ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നും കമൽ പ്രതികരിച്ചു.

സർക്കാരിന്റെ അതിഥിയായിട്ടാണ് മോഹൻലാലിനെ ക്ഷണിച്ചിട്ടുള്ളത്. അതിൽ തനിക്ക് ഇടപെടാൻ കഴിയില്ല. മോഹൻലാലിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും കമൽ പറഞ്ഞു.

ലാലിനെ പങ്കെടുപ്പിക്കരുത്: സാംസ്കാരിക പ്രവർത്തകർ


 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍