കൊറോണയെ തുരത്താൻ നാട് മുഴുവൻ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. ഏതു വിധേനെയും ഈ മഹാമാരിയെ പുറത്താക്കാൻ കഴിയുന്ന മാർഗങ്ങളെല്ലാം പയറ്റുകയാണ് ഭരണ നേതൃത്വം.
അതിനിടെ കൊറോണയെ തുരത്തുന്നതിനെ പറ്റി സംവിധായകൻ കരൺ ജോഹറിന്റെ മകൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
കരണിന്റെ കുഞ്ഞ് മകൻ യാഷ് ജോഹറിനോട് കൊറോണയെ കൊണ്ടുപോകാൻ ആര് വിചാരിച്ചാൽ സാധിക്കുമെന്ന് ചോദിക്കുമ്പോൾ നൽകുന്ന മറുപടി അമിതാഭ് ബച്ചൻ എന്നാണ്. യാഷിന്റെ വീഡിയോ ചുവടെ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.