• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കക്ഷി അമ്മിണിപ്പിള്ളയിലൂടെ' സ്വപ്നം സഫലമാകുന്നുവെന്ന് ആസിഫ് അലി

news18india
Updated: September 2, 2018, 9:27 PM IST
'കക്ഷി അമ്മിണിപ്പിള്ളയിലൂടെ' സ്വപ്നം സഫലമാകുന്നുവെന്ന് ആസിഫ് അലി
news18india
Updated: September 2, 2018, 9:27 PM IST
ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ഒരു അഭിഭാഷകന്റെ വേഷം ചെയ്യണമെന്നത് തന്റെ ദീർഘ നാളത്തെ ആഗ്രഹമായിരുന്നുവെന്നും ഈ ചിത്രത്തിലൂടെ അത് സാധിച്ചിരിക്കുകയാണെന്നും പോസ്റ്ററിനൊപ്പം ആസിഫ് അലി കുറിച്ചു.

ദിൻജിത്ത് അയ്യത്താനാണ് കക്ഷി അമ്മിണിപ്പിള്ളയുടെ  സംവിധായകൻ. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

First published: September 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍