• HOME
 • »
 • NEWS
 • »
 • film
 • »
 • കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ: പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക

കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ: പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക

കഥാവിഭാഗത്തില്‍ 22 പുരസ്‌കാരങ്ങളും, കഥേതര വിഭാഗത്തില്‍ 15 പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്

state film awards

state film awards

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ 22 പുരസ്‌കാരങ്ങളും, കഥേതര വിഭാഗത്തില്‍ 15 പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളിലും അഞ്ച് വീതം പ്രത്യേക പരാമര്‍ശങ്ങളുണ്ട്. ഓഖി, പ്രളയം, എന്നീ വിഷയങ്ങളിലുള്ള ഡോക്യുമെന്ററികള്‍ക്ക് പുരസ്‌കാരത്തില്‍ പരിഗണന നല്‍കിയെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു

  രചന വിഭാഗം

  കെ. കുഞ്ഞികൃഷ്ണൻ പ്രളയകാലത്തെ മലയാളം ടെലിവിഷൻ'

  ജൂറി

  എസ്. ഡി. പ്രിൻസ് (ചെയർമാൻ )സി. റഹീം,ബീന രഞ്ജിനി  (അംഗങ്ങൾ)സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി)

  Also Read: സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പേരിൽ നടി അപർണ്ണ ബാലമുരളിയുടെ അടുത്ത് തട്ടിപ്പ്

  കഥാ വിഭാഗം

  ടെലി സീരിയൽ ക്ഷണപ്രഭാചഞ്ചലം ( ശിവമോഹൻ തമ്പി സംവിധാനം )

  രണ്ടാമത്തെ സീരിയൽ ഡിസംബറിലെ ആകാശം  ( ആന്റണി ആന്റണി)
  20 മിനിട്ടിൽ താഴെയുള്ള ടെലിഫിലിം
  'കാലൻ പോക്കർ ഒരു ബയോപിക്' (ബിൻസാദ് വി.എം. തിരക്കഥ, സംവിധാനം).
  ടെലിഫിലിം ദേഹാന്തരം
  സംവിധായകൻ ആഷാഡ് ശിവരാമൻ (ദേഹാന്തരം).
  കഥാകൃത്ത് ശ്യാം കൃഷ്ണ   (ദേഹാന്തരം)
  നടൻ രാഘവൻ  ((ദേഹാന്തരം).
  നടി സീന ആന്റണി  (ദേവാംഗന)
  വത്‌സല മേനോൻ രണ്ടാമത്തെ നടി (ഡിസംബറിലെ ആകാശം)
  ബാലതാരം സ്വസ്തിക ബി. മനോജ്
  പ്രൊഫ. അലിയാർ, ഷാഹീൻ സിദ്ദിഖ് (രണ്ടാമത്തെ നടൻ).
  ബിജിബാൽ (സംഗീത സംവിധാനം)
  ഷൈജൽ പി. വി( ചിത്രസംയോജനം)
  പ്രിജിത്ത് ( ഛായാഗ്രഹണം).
  ജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാൻഡ് ( ശബ്ദലേഖനം)(സമശീതോഷ്ണാവസ്ഥ) .
  സുജിത് രാഘവ് ( കലാസംവിധായകൻ)
  അമ്പൂട്ടി, പാർവതി പ്രകാശ് (ഡബ്ബിംഗ് )
  കിഷോർ എൻ. കെ, അപ്‌സര (ഹാസ്യാഭിനേതാക്കൾ).

  ഒള്ളത് പറഞ്ഞാൽ ( കോമഡി പ്രോഗ്രാം ആൽബി ഫ്രാൻസിസ് സംവിധാനം ).

  ടിവി ഷോ ഓട്ടം ലീഫ് ദിബിഗ് സ്റ്റേജ്

  പ്രത്യേക ജൂറി പരാമർശം: വിജയ് മേനോൻ, അനീഷ് രവി(അഭിനയം) സിനു സിദ്ധാർത്ഥ് (ഛായാഗ്രഹണം), രൂപേഷ് ആർ (ശബ്ദ ലേഖനം)

  ജൂറി

  ഷാജിയെം (ചെയർമാൻ )ടി. ദീപേഷ്,  മുൻഷി ബൈജു, ജി. ഹരി,വി.എസ്. ബിന്ദു (അംഗങ്ങൾ ) മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി)

  കഥേതര വിഭാഗം

  ഡോക്യുമെന്ററി (ജനറൽ )

  ഓഖി: കടൽ കാറ്റെടുത്തപ്പോൾ ( സംവിധാനം വാൾട്ടർ ഡിക്രൂസ് നിർമാണം സിക്സ്റ്റസ് പോൾസൺ)
  ഡോക്യുമെന്ററി (സയൻസ് എൻവിറോണ്മെന്റ് )

  കുമുദിനി ഒരു ആമ്പൽപ്പൂവിൻ കഥ (ജയ ജോസ് രാജ് സംവിധാനവും നിർമാണവും)
  ഡോക്യുമെന്ററി (ബയോഗ്രഫി) പ്രേംജി: ഏകലോചന ജൻമം (നീലൻ സംവിധാനം )

  ഡോക്യുമെന്ററി(വിമെൻ ആൻഡ് ചിൽഡ്രൻ ) ഈ ജീവിതത്തിന് പേര് സംഗീതം (ആർ. പാർവതിദേവി നിർമാണം പ്രിയ രവീന്ദ്രൻ സംവിധാനം )

  വിദ്യാഭ്യാസ പരിപാടി
  വൺ ഇൻ മില്യൺസ് (ശ്രീനാഥ് വി. സംവിധാനം)

  ഡോ. ജിനേഷ് കുമാർ എരമം, ദീപക് ജി. നായർ ( ആങ്കർ)
  സംവിധായകൻ ബിജി തോമസ് പ്രളയബാക്കി കടലിന്റെ മക്കൾ, കരയുടെയും
  സുജിത്ത് സുന്ദരേശൻ (ന്യൂസ് ക്യാമറാമാൻ)

  ഡെൻസിൽ ആന്റണി (വാർത്താവതാരകൻ )
  മായ വി.(ആങ്കർ)
  ഗിരീഷ് പുലിയൂർ, ഷീല രാജ് (കമന്റേറ്റർ)
  ജോൺ ബ്രിട്ടാസ് ( ഇന്റർവ്യൂവർ).
  കെ. അരുൺകുമാർ (ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്)
  ജോയ്ഫുൾ സിക്‌സ്, ബാലകവിതകൾ(കുട്ടികളുടെ പരിപാടി)
  ന്യൂസ്‌മേക്കർ (ടീവി ഷോ കറന്റ് അഫയേഴ്സ് )

  പ്രത്യേക ജൂറി പുരസ്‌കാരം

  പി വി കുട്ടൻ (സംവിധാനം ഡോക്യൂമെന്ററി സയൻസ് എൻവിറോണ്മെന്റ് )
  വേണു നായർ (സംവിധാനം ഡോക്യൂമെന്ററി ബയോഗ്രഫി )
  ആർ ബിജു (സംവിധാനം ഡോക്യൂമെന്ററി ബയോഗ്രഫി )
  പ്രജേഷ് സെൻ (സംവിധാനം ഡോക്യൂമെന്ററി ബയോഗ്രഫി )
  ഷഫീഖ് ഖാൻ (സംവിധാനം ഡോക്യൂമെന്ററി വിമെൻ ആൻഡ് ചിൽഡ്രൻ )

  പ്രതീഷ് എം (ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് )

  ജൂറി

  പി ബാലൻ (ചെയർമാൻ )അൻസർഷാ,  എ.വി. തമ്പാൻ, പ്രൊഫ. എം. വിജയകുമാർ, സി.എസ്. ചന്ദ്രലേഖ( അംഗങ്ങൾ)സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി)


  First published: