കൂടത്തായി കൊലപാതകം സിനിമയാകുന്നു; മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥൻ

മോഹൻലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ മാറ്റിയെഴുതുന്നത്.

news18-malayalam
Updated: October 9, 2019, 10:48 AM IST
കൂടത്തായി കൊലപാതകം സിനിമയാകുന്നു; മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥൻ
news18
  • Share this:
തിരുവനന്തപുരം:  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു. മോഹൻലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നത്. അതേസമയം സിനിമയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മോഹൻലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ മാറ്റിയെഴുതുന്നത്. ഇക്കാര്യം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കൂടത്തായി കൊലപാതകവും നേരത്തെ തയാറാക്കിയ കഥയ്ക്കൊപ്പം ഉൾപ്പെടുത്തുമെന്നാണ് സൂചന.

Also Read ജല്ലിക്കട്ടിലെ 'ജീ, ജീ' ഇദ്ദേഹത്തെ ഉദ്ദേശിച്ചായിരുന്നോ?

First published: October 9, 2019, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading