നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കടലിനക്കരെ പോയോരേ; പ്രവാസികൾക്കായി കെ.എസ്. ചിത്രയുടെ ശബ്ദത്തിൽ സ്നേഹഗീതം

  കടലിനക്കരെ പോയോരേ; പ്രവാസികൾക്കായി കെ.എസ്. ചിത്രയുടെ ശബ്ദത്തിൽ സ്നേഹഗീതം

  മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 'സ്നേഹഗീതം'

  കെ.എസ്. ചിത്ര

  കെ.എസ്. ചിത്ര

  • Share this:
   കടലിനക്കരെ പോയോരെ കാണാ പൊന്നിന് പോയോരെ... മലയാളിയുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണിത്. ഈ ഗാനത്തിന് പുത്തൻ തലമുറയിലെ ഭാഷ്യമൊരുങ്ങിയിരിക്കുകയാണ്; ഗായിക കെ.എസ്.ചിത്രയുടെ ശബ്ദത്തിലൂടെ.

   Also read: എല്ലാം എന്റെ ലാൽ സർ എനിക്ക് നൽകിയ അവസരത്തിലൂടെ: അനുശ്രീ

   നാടിന്റെ അഭിവൃദ്ധിക്ക് സംഭാവനയേകിയ പ്രവാസികൾക്കായി, അവർ മടങ്ങി വരുന്ന ഈ വേളയിൽ, 'സ്നേഹഗീതം' എന്ന സംഗീത ആൽബം എത്തുന്നു. ചിത്രയും അഹ്മദ് മൈമണിയും ചേർന്നാണ് ഗാനമാലപിക്കുന്നത്.

   എൻ.വി. അജിത് ആണ് സംവിധാനവും കൺസെപ്റ്റും. എൻ.വി. അജിത്, എം.എസ്. നൗഫൽ, ജിബിന് ജോസഫ് എന്നിവർ ചേർന്നാണ് വരികൾ. ശങ്കർ കേശവൻ, K7 സ്റ്റുഡിയോസ്, എൻ.വി. അജിത്, ഫോർത് ഡൈമെൻഷൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

   First published:
   )}