മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നു. എട്ടിനും 12നും 13നും 16നും മധ്യേ പ്രായമുള്ള ആൺകുട്ടികളെയാണ് തേടുന്നത്.
മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്‍റെയും സെഞ്ച്വറി ഫിലിംസിന്‍റെയും ബാനറിലുള്ള ചിത്രത്തിൽ മഞ്ജു വാര്യരും ബിജു മേനോനുമാണ് മുഖ്യ കഥാപാത്രങ്ങൾ.
താൽപര്യമുള്ളവർ ഫോട്ടോയും ഒരു മിനിറ്റിൽ കവിയാത്ത പെർമോഫൻസ് വീഡിയോയും ബന്ധപ്പെടാനുള്ള നമ്പർ സഹിതം ഫെബ്രുവരി 12ന് മുമ്പായി lasucasting@gmail.com എന്ന ഇ മെയിലിലേക്ക് അയയ്ക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madhu Wariar, Manju warrier, New Movie Major