• HOME
  • »
  • NEWS
  • »
  • film
  • »
  • ജോൺ എബ്രഹാം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: ലോഗോ ക്ഷണിക്കുന്നു

ജോൺ എബ്രഹാം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: ലോഗോ ക്ഷണിക്കുന്നു

വിജയിയെ  ഫെസ്റ്റിവൽ വേദിയിൽ വെച്ച് വിശിഷ്ടാതിഥികളുടെയും, ഡെലിഗേറ്റ്സിന്റെയും സാന്നിധ്യത്തിൽ ആദരിക്കുന്നതോടൊപ്പം, പേര് മേള വെബ്സൈറ്റിലും, സമൂഹമാധ്യമങ്ങളിലും, വാർത്തയിലും ഉൾപ്പെടുത്തുന്നതാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കോഴിക്കോട് : വിഖ്യാത ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ പേരിൽ നടക്കാനിരിക്കുന്ന ആദ്യ അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേളക്കായുള്ള ലോഗോ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ മേളയുടെ ഔദ്യോഗിക ലോഗോ ആയി ആയിരിക്കും. അത്  മേളയുമായി ബന്ധപ്പെട്ട മാർക്കറ്റിംഗ്, പത്ര ദൃശ്യമാധ്യമ, വെബ്സൈറ്റ്, സമൂഹമാധ്യമ പരസ്യങ്ങൾക്കും ഉപയോഗിക്കുന്നതാണ്.

    Contest Guidelines:
    1. മത്സരത്തിൽ ആർക്കും പങ്കെടുക്കാം
    2. സമർപ്പിക്കുന്ന എൻട്രികൾ മൗലികമായിരിക്കണം
    3. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം
    4. എൻട്രി ഫീ ആവശ്യമില്ല

    Logo requirements:
    1. ജോൺ എബ്രഹാമിന്റെ ചിത്രം നിർബന്ധമായും ഉള്ളടക്കിയിരിക്കണം
    2. പെയിന്റിങ്സ്, ഡ്രോയിംഗ്സ്, കംപ്യൂട്ടർ നിർമ്മിത ഡിസൈൻസ് കൂടാതെ മറ്റ് 2D ഘടനയിലുള്ളവ സ്വീകാര്യം
    3. ഫുൾ കളർ ഡിസൈൻ സ്വീകാര്യമെങ്കിലും, ബ്ലാക്ക് ആൻഡ് വൈറ്റ് ആയും ഉപയോഗിക്കാവുന്നവ ആയിരിക്കണം
    4. മൗലിക സൃഷ്ടി ആയിരിക്കണം
    5. ഫെസ്റ്റിവൽ കമ്മിറ്റി നിയോഗിക്കുന്ന ജഡ്ജിംഗ് പാനലാവും വിജയിയെ തിരഞ്ഞെടുക്കുക

    എന്തു ചെയ്യണം ?
    1.  Subject Line: Festival Logo Contest
    2. Body of email: Title of the logo, Name of entrant, Full Postal address, Mobile number
    3. Attachment: *JPEG Image* (300dpi or higher). JPEG യുടെയും email body യുടെയും title ഒന്നായിരിക്കണം
    4. ഒന്നിലധികം എൻട്രികൾ അയക്കുന്നുണ്ടെങ്കിൽ വെവ്വേറെ മെയിലുകളായി അയക്കുക.
    5. ഫിലിം ഫെസ്റ്റിവലിന്റെ നിബന്ധനകൾ അംഗീകരിക്കേണ്ടതാണ്.

    കൂടുതൽ വിവരങ്ങൾക്ക് 9442674401

    ഇമെയിൽ: johnabrahamisff@gmail.com

    അവസാന തീയതി: 2019 ആഗസ്റ്റ് 10.
    First published: