മോഹൻ ലാലിന് പിന്നാലെ മൾട്ടിപ്ലക്സ് വ്യവസായരംഗത്തേക്ക് ചുവടു വച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. ഏഷ്യൻ ഫിലിംസുമായി കൈകോർത്താണ് താരം 'ഏഷ്യൻ മഹേഷ് ബാബു സിനിമാസ്' എന്ന മൾട്ടിപ്ലക്സ് ശ്യംഖല ആരംഭിച്ചിരിക്കുന്നത്.
നവംബർ അവസാനവാരമാണ് മലയാളത്തിന്റെ പ്രിയതാരത്തിന്റെ പേരിൽ ആദ്യ മൾട്ടി പ്ലസ് സംരഭത്തിന് ആശിര്‍വാദ് സിനിമാസ് ആലപ്പുഴയിൽ തുടക്കം കുറിച്ചത്. ആശിർവാദ് എം. ലാൽ സിനിപ്ലക്സ് എന്ന പേരിലാണ് തിയറ്റർ ഉയർന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.