• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹലാഗാ ജാബെറി ....ഇറാനിയൻ ഐശ്വര്യ റായ്


Updated: July 21, 2018, 10:23 AM IST
മഹലാഗാ ജാബെറി ....ഇറാനിയൻ ഐശ്വര്യ റായ്

Updated: July 21, 2018, 10:23 AM IST
ഇളം പച്ച കണ്ണുകളും താടിയെല്ലിന്റെ സാദൃശ്യവും ഏറെക്കുറെ ഐശ്വര്യയെ പോലെ തന്നെ. ഒറ്റനോട്ടത്തിൽ ഐശ്വര്യാ റായി തന്നെ. മുൻലോക ‌സുന്ദരിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ഇൻറർനെറ്റിൽ താരമായി മാറുകയാണ് മഹ്‌ലാഗാ ജെബെറി എന്ന ഇറാനിയൻ സുന്ദരി.

ഇറാനിൽ നിന്നും മോഡലിംഗ് സ്വപ്നങ്ങളുമായി അമേരിക്കയിലെ കാലിഫോർണിയയിൽ താമസമാക്കിയിരിക്കുകയാണ് ഈ സുന്ദരി. ബിസിനസിലും ഗണിതശാസ്ത്രത്തിലും ഉന്നതബിരുദധാരി കൂടിയാണ് ഈ ഇരുപത്തെട്ടുകാരി.

ഇതിനോടകം ലക്ഷക്കണക്കിന്പേരാണ് ഇൻസ്റ്റാഗ്രാമിൽ മഹ്‌ലാഗയെ ഫോള്ളോ ചെയ്തിരിക്കുന്നത്.

മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യയുമായി മഹ്‌ലാഗയെ താരതമ്യം ചെയ്യുകയാണ് സൈബർ ലോകം. എന്തായാലും ഐശ്വര്യ എന്ന് സൈബർ ലോകം ആരാധനയോടെ വിളിക്കുന്നത് ആസ്വദിക്കുകയാണ് ഈ ഇറാനിയൻ മോഡൽ.

 
First published: July 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍