നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഫാഷനിൽ മലൈക എന്നും ട്രെൻഡി തന്നെ; വീഡിയോ വൈറൽ

  ഫാഷനിൽ മലൈക എന്നും ട്രെൻഡി തന്നെ; വീഡിയോ വൈറൽ

  Malaika Arora's video is back in the vogue | മലൈകയുടെ ഏറ്റവും പുതിയ വീഡിയോ വൈറൽ ആവുന്നു

  മലൈക അറോറ

  മലൈക അറോറ

  • Share this:
   ഛയ്യാ ഛയ്യാ ഗാനരംഗത്തിൽ മെയ്‌വഴക്കത്തോടെ ട്രെയിനിന് മുകളിൽ നൃത്തം ആടി തകർത്ത മലൈക അറോറയെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലൈകയുടെ ഇന്നത്തെ ലുക് കണ്ടാൽ 'ദിൽ സെ' എന്ന ബോളിവുഡ് ചിത്രം തിയേറ്ററിലെത്തിയിട്ട് 22 വർഷം തികഞ്ഞു എന്ന് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട്.

   വർഷം കഴിയുംതോറും പ്രായം കുറയുന്ന ചുരുക്കം ചില നായികാ നടിമാരിൽ ഒരാളാണ് മലൈക. അതിന് മലൈകക്ക് ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട് താനും.

   സ്ഥിരം ജിം വർക്ക്ഔട്ട്, യോഗ ദിനചര്യകൾ മുടങ്ങാതെ പാലിച്ചു പോകുന്ന പ്രകൃതക്കാരിയാണ് മലൈക. അതുകൊണ്ടു തന്നെ മലൈകയുടെ ചുറ്റും ക്യാമറ കണ്ണുകൾ നിർത്താതെ പായും. വെറും ജിം വർക്ക്ഔട്ട് മാത്രമല്ല, ഓരോ വരവിലും തന്റെ ഫാഷൻ സെൻസും മലൈക പ്രകടമാക്കാറുണ്ട്. മലൈകയുടെ ഏറ്റവും പുതിയ വീഡിയോ വൈറൽ ആവുന്നു.    
   View this post on Instagram
    

   Spaceman take me up with you as there is a pandemic 😢. #malaikaarora 🎼 #jassmann @babylonzoo.official #viralbhayani @viralbhayani


   A post shared by Viral Bhayani (@viralbhayani) on
   First published:
   )}