ഇന്റർഫേസ് /വാർത്ത /Film / നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായർ അന്തരിച്ചു

നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായർ അന്തരിച്ചു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

പ്രശസ്ത നടനും നാടക പ്രവര്‍ത്തകനും സംവിധായകനുമായ വിക്രമന്‍ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Actor Innocent Funeral Live Updates ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന നാടക കമ്പനി സ്ഥാപിച്ചതും വിക്രമൻ നായരാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

First published:

Tags: Actor, Kozhikode, Obit