നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രശസ്ത നിര്‍മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

  പ്രശസ്ത നിര്‍മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

  ഹൃദയാഘാതം മൂലമായിരുന്നു മരണം

  shafeer sait

  shafeer sait

  • News18
  • Last Updated :
  • Share this:
   കൊച്ചി: പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്നു രാവിലെ രണ്ട് മണിയോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം.

   ആത്മകഥ, ചാപ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഷഫീര്‍ സേട്ട് പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

   Also Read: കലാഭവൻ മണിയുടെ പ്രതിമയിലെ 'ചോര' തുള്ളികൾ; ദുരൂഹതയ്ക്കു പിന്നിലെന്ത്?

   ഖബറടക്കം ഇന്നു വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഐഷ. മക്കള്‍: ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍

   First published:
   )}