ഒരേയൊരു അഭിനേതാവ്; പരീക്ഷണ ചിത്രമായി 18+

ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18+'

News18 Malayalam | news18-malayalam
Updated: August 9, 2020, 4:21 PM IST
ഒരേയൊരു അഭിനേതാവ്; പരീക്ഷണ ചിത്രമായി 18+
18+
  • Share this:
ഡ്രീം ടീം അമിഗോസിന്റെ ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18+'.

പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന '18+' മലയാളത്തിൽ പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവർത്തകര്‍ പറഞ്ഞു.



മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്ന് സിനിമയുടെ അണിയറക്കാർ അവകാശപ്പെടുന്നു.

ഛായാഗ്രഹണം: ഷാനിസ് മുഹമ്മദ്, സംഗീതം:സഞ്ജയ് പ്രസന്നന്‍, ഗാനരചന: ഭാവന സത്യകുമാര്‍. സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
Published by: meera
First published: August 9, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading