• HOME
  • »
  • NEWS
  • »
  • film
  • »
  • Malayankunju review | Audience review | മലയൻകുഞ്ഞ് എങ്ങനെയുണ്ട്? പ്രേക്ഷക പ്രതികരണം ഇതാ

Malayankunju review | Audience review | മലയൻകുഞ്ഞ് എങ്ങനെയുണ്ട്? പ്രേക്ഷക പ്രതികരണം ഇതാ

Malayankunju | ഭൂമിയിൽ നിന്നും 40 അടി താഴ്ചയിൽ ഫഹദ്

മലയൻകുഞ്ഞ്

മലയൻകുഞ്ഞ്

  • Last Updated :
  • Share this:
    കോവിഡ് പ്രതിസന്ധിക്കും മുൻപ് തിയേറ്ററുകളിലെത്തിയ ട്രാൻസിനു ശേഷം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ (Fahadh Faasil) ചിത്രമാണ് 'മലയൻകുഞ്ഞ്' (Malayankunju). ഫാസിൽ നിർമ്മാതാവായ സിനിമ രണ്ടു മണിക്കൂറിൽ താഴെയുള്ള ത്രില്ലർ ഡ്രാമ (thriller drama) ഗണത്തിൽപ്പെടുന്നു. സജിമോൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ രചയിതാവിന്റെയും ഛായാഗ്രാഹകന്റെയും ഭാഗത്ത് മഹേഷ് നാരായണൻ ആണ്. നീണ്ട നാളുകൾക്കു ശേഷം എ.ആർ. റഹ്മാൻ സംഗീത സംവിധാനം ചെയ്ത മലയാള ചിത്രമെന്ന പ്രത്യേകത സിനിമയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.



    അനിക്കുട്ടൻ എന്ന ടെക്‌നീഷ്യന്റെ റോൾ ആണ് ഫഹദ് ഫാസിലിന്റേത്. രണ്ടാം പകുതിയിൽ ഭൂമിയിൽ നിന്നും 40 അടി താഴ്ചയിൽ ഷൂട്ട് ചെയ്ത രംഗം ഉൾപ്പെടുന്നു. ചിത്രം റിലീസ് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ പ്രതികരണം നിറയുകയാണ്. അവയിൽ ചിലത് ഇതാ.

    സിനിമയെ രണ്ട് പകുതികളാക്കിയാണ് പ്രേക്ഷക നിരൂപണങ്ങളിൽ ഏറെയും.









    Summary: 'Malayankunju', a movie of Fahadh Faasil, has hit the screens on July 22 after the release of 'Trance' back in 2020. Fahadh has become the hero of digital release space ever since and the wait to watch him on big screens have ended now. Here is a look at the initial reports of Malayankunju based on audience review
    Published by:user_57
    First published: