HOME » NEWS » Film » MALYALAM LADY FILM DIRECTOR NAYANA SURYAN FOUND DEATH IN HER

നവാഗത സംവിധായിക നയന സൂര്യന്‍ മരിച്ച നിലയില്‍

പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു

news18
Updated: February 25, 2019, 7:49 AM IST
നവാഗത സംവിധായിക നയന സൂര്യന്‍  മരിച്ച നിലയില്‍
nayana suryan
  • News18
  • Last Updated: February 25, 2019, 7:49 AM IST
  • Share this:
കൊല്ലം: നവാഗത മലയാളം സംവിധായിക നയന സൂര്യന്‍ മരിച്ച  നിലയില്‍. 28 വയസായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.

പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

Also Read:  പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കോൺഗ്രസ് 

First published: February 24, 2019, 8:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories