HOME » NEWS » Film » MAMMOOTTY CALLED MAMANGAM CHILD ARTIST ACHUTHAN B NAIR LITTLE SUPER HERO JJ

മാമാങ്കത്തിലെ 'ചന്ദ്രോത്ത് ചന്തുണ്ണി' മമ്മൂട്ടിക്ക് സൂപ്പർ ഹീറോ

മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രത്തിന്‍റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി.

News18 Malayalam | news18
Updated: December 18, 2019, 4:41 PM IST
മാമാങ്കത്തിലെ 'ചന്ദ്രോത്ത് ചന്തുണ്ണി' മമ്മൂട്ടിക്ക് സൂപ്പർ ഹീറോ
News 18
  • News18
  • Last Updated: December 18, 2019, 4:41 PM IST
  • Share this:
മാമാങ്കം സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ കയറിക്കൂടിയ ബാലതാരമാണ് അച്യുതൻ ബി നായർ. സിനിമയിലെ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യതൻ എന്ന് 12 വയസുകാരണ അവിസ്മരണീയമാക്കിയത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രത്തിന്‍റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി.

സിനിമ കണ്ടിറങ്ങിയവർക്ക് മാത്രമല്ല, മമ്മൂട്ടിക്കും ചന്ദ്രോത്ത് ചന്തുണ്ണിയായി മികച്ച പ്രകടനം നടത്തിയ അച്യുതൻ സൂപ്പർ ഹീറോയാണ്. മാമാങ്കം പ്രൊമോ സോംഗ് പങ്കുവെച്ചപ്പോൾ മമ്മൂട്ടി തന്നെയാണ് മനസിലുള്ളത് തുറന്നു പറഞ്ഞത്.



'ലിറ്റിൽ സൂപ്പർ ഹിറോ അച്യുതൻ!!! മാമാങ്കം പ്രൊമോ സോംഗ്' എന്ന ടൈറ്റിലോടെയാണ് മാമാങ്കത്തിന്‍റെ പ്രൊമോ സോംഗ് വീഡിയോ മമ്മൂട്ടി പങ്കുവെച്ചത്.

ഏതായാലും അച്യുതനെ സൂപ്പർ ഹീറോയെന്ന് വിളിച്ച മമ്മൂട്ടിയെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി.
Published by: Joys Joy
First published: December 18, 2019, 4:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories