നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വ്യോമസേനയ്ക്ക് സല്യൂട്ട് നൽകി മമ്മൂട്ടി

    വ്യോമസേനയ്ക്ക് സല്യൂട്ട് നൽകി മമ്മൂട്ടി

    'ഇന്ത്യൻ വ്യോമസേനയ്ക്ക് എന്റെ സല്യൂട്ട്'

    മമ്മൂട്ടി

    മമ്മൂട്ടി

    • Share this:
      ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട് നൽകി മമ്മൂട്ടി. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയെ അഭിനന്ദിച്ചാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ഇന്ത്യൻ വ്യോമസേനയ്ക്ക് എന്റെ സല്യൂട്ട്' എന്നാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.



      കഴി‍ഞ്ഞ ദിവസം പുലർച്ചയോടെയാണ് നിയന്ത്രണരേഖ കടന്ന് പാക് മണ്ണിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ബലാകോട്ടിൽ നടത്തിയ ആക്രമണത്തിൽ ഭീകരരുടെ നിരവധി താവളങ്ങളാണ് തകർക്കപ്പെട്ടത്. പിന്നാലെ ഇന്ത്യൻ സേനയ്ക്ക് സിനിമ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു.

      First published:
      )}