HOME » NEWS » Film »

ഫ്രാൻസിൽ നടന്ന കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മാനവ് മികച്ച നടൻ

നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത സാമൂഹിക പ്രസക്തിയുള്ള പ്രസ്തുത ചിത്രത്തിന്റെ ക്യാമറ ആനന്ദ് കൃഷ്ണയാണ് കൈകാര്യം ചെയ്യുന്നത്.

News18 Malayalam | news18
Updated: March 25, 2021, 3:03 PM IST
ഫ്രാൻസിൽ നടന്ന കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മാനവ് മികച്ച നടൻ
'ഇരുമ്പ്' എന്ന സിനിമയിൽ മാനവ്
  • News18
  • Last Updated: March 25, 2021, 3:03 PM IST
  • Share this:
മികച്ച് നടനുള്ള പുരസ്കാരം നേടി മാനവ്. ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിലാണ് 'ഇരുമ്പ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മാനവ് അവാർഡ് കരസ്ഥമാക്കിയത്. നേരത്തെ ബെർലിൻ ഇൻഡീ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരവും മാനവ് സ്വന്തമാക്കിയിരുന്നു.

നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത സാമൂഹിക പ്രസക്തിയുള്ള പ്രസ്തുത ചിത്രത്തിന്റെ ക്യാമറ ആനന്ദ് കൃഷ്ണയാണ് കൈകാര്യം ചെയ്യുന്നത്.

'വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ

തന്റെ രണ്ടു പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്.
Published by: Joys Joy
First published: March 25, 2021, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories