• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യർ; DGPക്ക് പരാതി നൽകി

തനിക്കെതിരെ ചിലർ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാര്യർ.

News18 Malayalam | news18
Updated: October 21, 2019, 11:05 PM IST
സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് മഞ്ജു വാര്യർ; DGPക്ക് പരാതി നൽകി
മഞ്ജു വാര്യർ
  • News18
  • Last Updated: October 21, 2019, 11:05 PM IST IST
  • Share this:
തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നെന്ന് നടി മഞ്ജു വാര്യർ. ഡിജിപിക്ക് നൽകിയ പരാതിയിലാണ് മഞ്ജു വാര്യർ ഇക്കാര്യം അറിയിച്ചത്. തന്‍റെ ലെറ്റർഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നും ഭയമെന്നും പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ്.

തനിക്കെതിരെ ചിലർ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാര്യർ.

First published: October 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...