നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മദേഴ്‌സ് ഡേയിൽ പോസ്റ്റുമായി ഒരു ഫാദർ; മകന്റെയൊപ്പമുള്ള ആദ്യ ചിത്രവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

    മദേഴ്‌സ് ഡേയിൽ പോസ്റ്റുമായി ഒരു ഫാദർ; മകന്റെയൊപ്പമുള്ള ആദ്യ ചിത്രവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

    Midhun Manuel Thomas introduces son on Mother's Day | മകന്റെ പേര് വെളിപ്പെടുത്തിയ പോസ്റ്റുമായി മിഥുൻ മാനുവൽ തോമസ്

    • Share this:
      മദേഴ്‌സ് ഡേയിൽ പോസ്റ്റുമായി ഒരു അച്ഛൻ. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് അടുത്തിടെ പിറന്ന തന്റെ മകനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്യുന്നത്. ലോക്ക്ഡൗൺ കാലയളവിൽ മലയാള സിനിമയിൽ ആദ്യമായി പിറന്ന താരപുത്രനാണ് മിഥുനിന്റെ മകൻ. ഈ പോസ്റ്റിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മിഥുൻ ആദ്യമായി മകന്റെ പേര് വെളിപ്പെടുത്തുന്നതും ഈ പോസ്റ്റിലൂടെയാണ്.

      അഞ്ചാം പാതിരയിലെ വില്ലനായ ഷറഫുദീനാണ് ലോക്ക്ഡൗൺ നാളുകളിൽ കുഞ്ഞ് പിറന്ന മറ്റൊരാൾ. ഷറഫുദീനും ഭാര്യക്കും രണ്ടാമത്തെ മകൾ പിറന്നത് കഴിഞ്ഞ വാരമാണ്.

      ഈഥൻ മാനുവൽ എന്നാണ് മിഥുൻ മാനുവൽ തോമസിന്റെ മകന്റെ പേര്.








      View this post on Instagram





      Ethan Manuel and Midhun Manuel.. !! ❤️❤️


      A post shared by Midhun Manuel Thomas (@midhun_manuel_thomas) on




      Published by:user_57
      First published:
      )}