• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹൻലാൽ- സിദ്ദീഖ് ടീം വീണ്ടും; പുതിയ സിനിമ 'ബിഗ് ബ്രദർ'

മോഹൻലാൽ- സിദ്ദീഖ് ടീം വീണ്ടും; പുതിയ സിനിമ 'ബിഗ് ബ്രദർ'

  • Last Updated :
  • Share this:
    മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ബിഗ് ബ്രദര്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.

    നല്ലതും മോശമായതുമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നെന്ന് സോണാലി ബിന്ദ്ര



    ലേഡീസ് ആൻ‍ഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും മോഹൻലാൽ തന്റെ പേജിലൂടെ പുറത്തുവിട്ടു.

    കങ്കണയ്ക്കു പിന്നാലെ 'ക്വീന്‍' സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി നയനി ദീക്ഷിതും

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻ ലാലിപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക. ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയൻ ആണ് റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രം.
    First published: