• HOME
  • »
  • NEWS
  • »
  • film
  • »
  • MOHANLAL GIFTS KHURESHI ABRAHAM LUCIFER GLASS TO PRITHVIRAJ

'അബ്രഹാം ഖുറേഷി ഏറ്റവും മികച്ചത് എനിയ്ക്ക് സമ്മാനിക്കുമ്പോള്‍' ; ലൂസിഫര്‍ കണ്ണടയുമായി പൃഥ്വിരാജ്

മോഹന്‍ലാല്‍ സമ്മാനിച്ച ഖുറേഷി കണ്ണട ധരിച്ച താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

മോഹന്‍ലാല്‍ സമ്മാനിച്ച ഖുറേഷി കണ്ണട ധരിച്ച താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

മോഹന്‍ലാല്‍ സമ്മാനിച്ച ഖുറേഷി കണ്ണട ധരിച്ച താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

  • Share this:
    കറുത്ത കോട്ട് ധരിച്ച് പ്രൗഢിയോടെ മെഴ്‌സിഡസ് ബെന്‍സിനടുത്തേയ്ക്കുള്ള അബ്രഹാം ഖുറേശിയുടെ വരവ് ലൂസിഫര്‍ കണ്ടവരാരും മറക്കാനിടയില്ല. അതു പോലെ തന്നെ ശ്രദ്ധ നേടിയ ഒന്നാണ് ഖുറേശി ധരിക്കുന്ന കണ്ണടയും. അതേ ലൂസിഫര്‍ കണ്ണട സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവാന്‍ കാരണം പൃഥ്വീരാജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ്.

    മോഹന്‍ലാല്‍ സമ്മാനിച്ച ഖുറേഷിയുടെ കണ്ണട ധരിച്ച താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യവസായി പ്രമുഖനായ സമീര്‍ ഹംസയെയും പൃഥ്വിക്കൊപ്പം ചിത്രത്തില്‍ കാണാന്‍ കഴിയും. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ തനിയ്ക്ക് നല്‍കിയ വില മതിയ്ക്കാനാവാത്ത സമ്മാനം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.











    View this post on Instagram






    A post shared by Sameer Hamsa (@sameer_hamsa)






    'ഖുറേഷി അബ്രഹാം ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വീരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയാണ് കണ്ണടയുടെ വിലയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
    Published by:Karthika M
    First published:
    )}