• HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Aju Varghese | അജു വർഗീസിന് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ

Happy birthday Aju Varghese | അജു വർഗീസിന് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ

Mohanlal wishes Aju Varghese on his birthday | അജു വർഗീസിന് ഇന്ന് പിറന്നാൾ

അജു വർഗീസ്

അജു വർഗീസ്

  • Share this:
    നടനും നിർമ്മാതാവുമായ അജു വർഗീസിന് (Aju Varghese) ജന്മദിനാശംസയുമായി മോഹൻലാൽ (Mohanlal). 'ഹൃദയം' (Hridayam) സിനിമയുടെ പോസ്റ്റർ ചിത്രവുമായാണ് മോഹൻലാൽ പിറന്നാൾ ആശംസ അറിയിച്ചത്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാൾ അജു വർഗീസാണ്. സിനിമ ഈ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയാറെടുക്കുകയാണ്.

    പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവർ മുഖ്യവേഷങ്ങൾ ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്നു. മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻമാരുടെ അടുത്ത തലമുറ കൈകോർക്കുന്നു എന്ന പ്രത്യേകതയുമായാണ് ചിത്രം തയാറെടുക്കുന്നത്.



    അജുവിന്‌ പിറന്നാൾ ആശംസ നേർന്ന് ഉണ്ണി മുകുന്ദനും പോസ്റ്റ് ചെയ്തിട്ടുണ്ട്.




    ഇരുവർക്കും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അജു നന്ദി അറിയിച്ചു.

    Summary: Mohanlal wishes Aju Varghese on his birthday sharing a poster from the movie Hridayam. The film starring Pranav Mohanlal, Kalyani Priyadarshan and Darshana has a stellar cast including Aju Varghese. The movie is directed by Vineeth Sreenivasan. Hridayam is slated for a January 2022 release
    Published by:user_57
    First published: