• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വേഗം സുഖമാകാൻ മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് മോഹൻലാൽ

news18
Updated: September 3, 2018, 2:37 PM IST
വേഗം സുഖമാകാൻ മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് മോഹൻലാൽ
news18
Updated: September 3, 2018, 2:37 PM IST
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് നടൻ മോഹൻലാൽ. വേഗം സുഖമാകാട്ടെ എന്നാണ് മോഹൻലാലിന്റെ ആശംസ.

ഫെയ്സ്ബുക്കിലാണ് ആശംസ അറിയിച്ചിരിക്കുന്നത്. പിണറായിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ നേർന്നിരിക്കുന്നത്.

ഞായറാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ച അദ്ദേഹം അമേരിക്കയിൽ ഉണ്ടാകും. പകരം ചുമതല ആർക്കും നൽകിയിട്ടില്ല. അമേരിക്കയിലെ ആശുപത്രിയിലിരുന്നു തന്നെ കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കും.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍