നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mouni Roy | ബാക്ക്ലെസ് വസ്ത്രം പണിപറ്റിച്ചു; കാറിനുള്ളിൽ ഓടിക്കയറി നടി മോനി റോയ്

  Mouni Roy | ബാക്ക്ലെസ് വസ്ത്രം പണിപറ്റിച്ചു; കാറിനുള്ളിൽ ഓടിക്കയറി നടി മോനി റോയ്

  Mouni Roy tackles wardrobe malfunction while posing for clicks | ബാക്ക്ലെസ് വസ്ത്രം സ്ഥാനം തെറ്റി. ക്യാമറകളിൽ നിന്നും ഓടിയകലുന്ന മോനി റോയിയുടെ വീഡിയോ പുറത്ത്

  മോനി റോയ്

  മോനി റോയ്

  • Share this:
   മോനി റോയ് (Mouni Roy) പലപ്പോഴും തന്റെ ഫാഷൻ സെൻസിന്റെ പേരിൽ തലക്കെട്ടുകളിൽ ഇടംപിടിക്കാറുണ്ട്. ഫാഷൻ റൂൾ ബുക്കുകളിൽ ഇപ്പോഴും ഈ താരം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. വിവാഹ വാർത്തയ്ക്കു പുറമേ, താരം ഇപ്പോൾ ഒരു വൈറൽ വീഡിയോയുടെ പേരിൽ ചർച്ചയാവുകയാണ്.

   വീഡിയോയിൽ, വർണ്ണാഭമായ ബാക്ക്ലെസ്സ് വസ്ത്രത്തിലാണ് മോനി കാണപ്പെടുന്നത്. അതിൽ അവർ അത്ര സുഖകരമായി തോന്നുന്നില്ല. മാധ്യമങ്ങളെ ഒഴിവാക്കാൻ, മോനി തന്റെ കാറിനടുത്തേക്ക് ഓടുന്നു. പക്ഷേ കാറിൽ ഇരിക്കുമ്പോൾ, വസ്ത്രം അല്പം താഴേക്കാവുന്നു. അതിനു ശേഷം മോനി കാറിൽ പോകുന്നു. വീഡിയോ അൽപ്പം പഴയതാണ്. ഇതിപ്പോൾ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വീരൽ ഭയാനി ഷെയർ ചെയ്തിട്ടുണ്ട്.
   ജനുവരിയിൽ ദുബായിൽ നിന്നുള്ള കാമുകൻ സൂരജ് നമ്പ്യാരുമായി മോനിയുടെ വിവാഹം നടക്കും.

   ETimes റിപ്പോർട്ട് അനുസരിച്ച്, സൂരജും മോനിയും 2022 ജനുവരി 27-ന് വിവാഹം ചെയ്യും. മോനിയുടെ ബന്ധു വിവാഹത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചതായും പറഞ്ഞ തീയതിയിൽ ദമ്പതികൾ ഇറ്റലിയിൽ വിവാഹിതരാകുമെന്ന് വെളിപ്പെടുത്തിയതായും പറയപ്പെടുന്നു.

   ഇറ്റലിയിലെ വിവാഹത്തിന് ശേഷം, ദമ്പതികൾ മോനിയുടെ ജന്മസ്ഥലമായ പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ റിസപ്ഷനും നടത്തും.

   മോനിയും സൂരജും പൊതുവേദികളിൽ ഒരുമിച്ച് കാണാറില്ല. സുഹൃത്തുക്കള് പങ്കുവെക്കുന്ന ചിത്രങ്ങളിലാണ് ഇരുവരും സാധാരണയായി ഒരുമിച്ച് കാണുന്നത്. എന്നിരുന്നാലും, മോനി ഒരിക്കൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു വളർത്തു നായയ്‌ക്കൊപ്പമുള്ള സൂരജിന്റെ ഫോട്ടോ പങ്കിട്ടു, അതിൽ “ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നു” എന്ന് എഴുതി.

   ഈ വർഷമാദ്യം നടി മന്ദിരാ ബേദിയുടെ വീട്ടിൽ വച്ചാണ് മോനിയുടെ കുടുംബം സൂരജിന്റെ മാതാപിതാക്കളെ കണ്ടത്. മോനിയും മന്ദിര ബേദിയും നല്ല സുഹൃത്തുക്കളാണ്.

   ക്യൂങ്കി സാസ് ഭി കഭി ബഹു തി, നാഗിൻ, ദോ സഹേലിയൻ തുടങ്ങിയ ടെലിവിഷൻ ഷോകളിലെ പ്രകടനത്തിലൂടെയാണ് മോനി റോയ് അറിയപ്പെടുന്നത്. ഗോൾഡ്, കെ‌ജി‌എഫ്: ചാപ്റ്റർ 1, റോമിയോ അക്ബർ വാൾട്ടർ തുടങ്ങിയ സിനിമകളുടെയും ഭാഗമായിരുന്നു.

   Summary: Mouni is seen in a colourful backless dress, wherein she doesn’t seem very comfortable and to avoid the media, Mouni runs towards her car, but as soon as she sits in her car, her dress slips down a little, after which Mouni leaves in the car. The video is a bit old and has been shared by celebrity photographer Viral Bhayani
   Published by:user_57
   First published:
   )}