• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കുട്ടനാടൻ ബ്ലോഗ്': അഞ്ചു കാര്യങ്ങൾ

News18 Malayalam
Updated: September 14, 2018, 12:31 PM IST
'കുട്ടനാടൻ ബ്ലോഗ്': അഞ്ചു കാര്യങ്ങൾ
News18 Malayalam
Updated: September 14, 2018, 12:31 PM IST
മമ്മൂട്ടി നായകനാകുന്ന കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. ചിത്രത്തെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ...

ഹരിയേട്ടന്‍റെ ബ്ലോഗിലൂടെ കുട്ടനാടിന്‍റെ കഥ പറഞ്ഞ് സേതു

1. കുട്ടനാട് ഒരുപാട് സിനിമകൾക്ക് വിഷയം ആയിട്ടുണ്ട്. കുട്ടനാടിന്റെ സൗന്ദര്യ പശ്ചാത്തലത്തിനും ഉപരി ആയി, അതിന്റെ ശബ്ദ വിന്യാസങ്ങൾ സിങ്ക് സൗണ്ട് സങ്കേതത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു. കറ്റ കയറ്റലും, വള്ളം കരക്കെത്തുന്നതും പ്രാദേശിക സൗന്ദര്യവും ശബ്ദവും ഉൾപ്പെടെ വന്നിരിക്കുന്നു.

2. മാറുന്ന കേരളത്തിൽ തനിമ നിറഞ്ഞ കവലകളും, നന്മയുള്ള കഥാപാത്രങ്ങളും വീണ്ടും കാണാൻ ഉള്ള ഒരു അവസരം ആകും ഈ ചിത്രം.

3. ഗാനങ്ങളിൽ കുട്ടനാടിന്റെ മുഴുവൻ ചിത്രവും ഇവിടെ തെളിഞ്ഞു നിൽക്കുന്നു. സിനിമയ്ക്കു വേണ്ടി അല്ലാതെ യഥാർത്ഥമായി നടക്കുന്ന ഇടങ്ങളിൽ പോയി ക്യാമറ ഒപ്പി എടുത്ത രംഗങ്ങൾ ആണ് ഇവ.

ഒരു കുട്ടനാടൻ ബ്ലോഗിൽ ഹരിയേട്ടനായി എന്തുകൊണ്ട് മമ്മൂട്ടി?

4. കൊമേഴ്സ്യൽ സിനിമയെ കഴിവതും റിയലിസ്റ്റിക് ആയി ചിത്രീകരിച്ചിരിക്കുന്നു.
Loading...

5. ദ്വയാർത്ഥ പദ പ്രയോഗങ്ങൾ ഒന്നും ഇല്ലാതെ മലയാളിക്ക് കാണാവുന്ന മലയാള സിനിമ.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...