ഗുജറാത്ത് കലാപത്തിലെ അനുഭവങ്ങളുടെ കഥയുമായി മലയാള ചിത്രം 'ഹൃദയം സംസാരിക്കുന്നു'

A movie based on Gujarat riots to be made in Malayalam | ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു

News18 Malayalam | news18-malayalam
Updated: August 4, 2020, 2:54 PM IST
ഗുജറാത്ത് കലാപത്തിലെ അനുഭവങ്ങളുടെ കഥയുമായി മലയാള ചിത്രം 'ഹൃദയം സംസാരിക്കുന്നു'
പ്രതീകാത്മക ചിത്രം
  • Share this:
2011 ൽ പുറത്തിറങ്ങിയ 'മഹാരാജാസ് ടാക്കീസ്' എന്ന ചിത്രത്തിനു ശേഷം ദേവീദാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം സംസാരിക്കുന്നു'.

Also read: അമൃതാ സുരേഷിന് വയസ്സ് 30, അനുജത്തി അഭിരാമിക്ക് 38! അതെങ്ങനെ?

എം.എ. ക്രിയേഷന്‍സിന്റെ ബാനറില്‍ എം. പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

2002-ല്‍ നടന്ന ഗുജറാത്ത് കലാപത്തിലെ അനുഭവങ്ങളുടെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് ചിങ്ങ മാസത്തില്‍ ആരംഭിക്കുന്നു.
Published by: meera
First published: August 4, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading